സ്വാതന്ത്ര്യം നേടിത്തന്നത് ശ്രീരാമനല്ല; ഇന്ത്യാദിന പരേഡിൽ രാമക്ഷേത്രം വന്നതിൽ പരക്കെ പ്രതിഷേധം
ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ രാമക്ഷേത്രത്തിന്റെ മാതൃക ഉൾപ്പെടുത്തിയതിന് എതിരെ വ്യാപകപായ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധവുമായി ഹിന്ദു സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യാ ദിന പരേഡിൽ രാമക്ഷേത്രത്തിന്റെ മാതൃക പ്രദർശിപ്പിക്കുന്നത് ഇന്ത്യയിലെ മുസ്ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരായ അക്രമത്തെ ആഘോഷിക്കുന്നതിന് തുല്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണയ്ക്കായി ന്യൂയോർക്കിലെ […]