മുസ്ലിം മതക്കാരാണെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു സന്യാസിമാരെ കൂട്ടം കൂടി മർദ്ദിച്ച് മർദിച്ച് ഹിന്ദുത്വ വാദികള്‍. സംഭവം നടന്നത് ഉത്തർപ്രദേശിലെ മീറത്തിലാണ്. ഹരിയാന സ്വദേശികളായ ഗൗരവ് കുമാർ, ഗോപിനാഥ്, സുനില്‍ കുമാർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ഈ പ്രതികളിൽ ഒരാൾ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ഹിന്ദു സന്യാസിമാർ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന […]