പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പ്രതികരണവുമായി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. വിനേഷ് സ്വര്‍ണമെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സിന്ധു പറഞ്ഞു. വിനേഷ് എല്ലാവർക്കും പ്രചോദനമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും സിന്ധു എക്സിലൂടെ അറിയിച്ചു. “പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണില്‍ നിങ്ങളാണ് എപ്പോഴും ചാമ്ബ്യന്‍. നിങ്ങള്‍ക്ക് ഉറപ്പായും സ്വര്‍ണമെഡല്‍ നേടാനാവുമെന്ന് […]