കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഉടൻ തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ചെന്നൈ സ്വദേശിയായ വിഘ്നേഷ് (25) മരിച്ച സംഭവത്തിലാണ് പൊലീസുകാരേം അറസ്റ്റ് ചെയ്യുക. എസ്ഐ, കോൺസ്റ്റബിൾ, ഹോം ഗാർഡ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംശയാസ്പദമായ മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും സംഭവം വിവാദമായതോടെ പോസ്റ്റ് മോർട്ടത്തിന് […]