തങ്കലാന് ഷൂട്ടിംഗിനിടെ അപകടം; ചിയാന്‍ വിക്രമിന് പരിക്കേറ്റു
പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ചിയാന്‍ വിക്രമിന് പരിക്ക്. ഷൂട്ടിംഗിന്റെ ഭാഗമായുള്ള റിഹേഴ്സലിനിടെയാണ് സംഭവമുണ്ടായത്. താരത്തിന്റെ വാരിയെല്ലിന് പരിക്കേറ്റതായാണ് വിവരം. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗില്‍ നിന്ന് കുറച്ചു നാളത്തേക്ക് വിക്രം മാറി നിന്നേക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഒരു പീരിയോഡിക് ആക്ഷന്‍ ചിത്രമാണ് തങ്കലാന്. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം […]







