യുദ്ധം അവസാനിക്കുമ്പോളും ചെങ്കടലിൽ ആധിപത്യമുറപ്പിച്ച് ഹൂതികൾ; അമേരിക്കൻ ചേരിക്ക് ഹൂതികൾ സമ്മാനിച്ചത് കോടികളുടെ നഷ്ടം
ഇന്നുമുതൽ നടപ്പിലാക്കുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്ന് പറയുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആവശ്യമെങ്കില്‍ ഇനിയും പോരാട്ടം തുടരും. ഇസ്രായേലിന് ഈ പോരാട്ടം തുടരാന്‍ അവകാശമുണ്ടെന്നും അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം ആവർത്തിച്ച് പറയുകയും ചെയ്തു. ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നുവെങ്കിലും, ചെങ്കടലിൽ ഹൂതികൾ പിന്നോട്ടില്ല എന്ന് തന്നെയാണ് […]