കർണ്ണാടകക്കാരനായ കുമാർ എന്നയാളുടെ ഭക്ഷണരീതിയാണിപ്പോൾ ഇൻസ്റ്റ ഗ്രാമിലൂടെ വൈറലായി മാറുന്നത്. സാധാരണഗതിയിൽ എല്ലാവരും റൊട്ടിയോ ചോറോ പോലുള്ള ഭക്ഷണം കഴിക്കുമ്പോൾ, എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന ഒരു കർണാടക സ്വദേശിയെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധനേടുകയാണ്. ഇദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ഈ ശീലം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെട്ടതോടെയാണ് വൈറലായത്. മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ പ്രധാനമായും എഞ്ചിൻ […]







