മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന ചെന്നായയോ അമേരിക്ക; വലിയ പ്രത്യാഘാതം പ്രതീക്ഷിക്കാം
ഇറാനെ തീർക്കാൻ അമേരിക്കയുടെ വമ്ബൻനീക്കം. അമേരിക്കയുടെ ആയുധശേഖരത്തിലുള്ള ഏറ്റവും മാരകമായ ബോംബ് ഇസ്രായേലിന് നല്‍കാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നു ഡൊണാള്‍ഡ് ട്രംപ്.അമേരിക്കയുടെ സൈനിക ശേഖരത്തിലെ ഏറ്റവും മാരകമായ ബോംബ് ഇസ്രായേലിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നു, ഇറാനെ ആക്രമിക്കുന്നതിന് മുന്നോടിയാണ് ഈ ബോംബ് കൈമാറ്റം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. മാസിവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് […]