ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് സിറിയ എന്ന ഐസിസ് സംഘത്തിന്റെ കമാന്‍ഡറും പ്രധാന നേതാവുമായ അബു ഖദീജ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇയാളുടെ കൂട്ടാളിയും കൊല്ലപ്പെട്ടു എന്നാണ് അറിയുന്നത്. അമേരിക്ക, ഇറാഖി-കുർദിഷ് സേനകളുടെ ഒരു സംയുക്ത ഓപ്പറേഷനിലാണ് ഐസിസ് തലവൻ കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയും […]