ഇറാനിൽ നിന്നുള്ള ഭീഷണിയെ നേരിടുന്നതിനായി മേഖലയിലെ ചില പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കുന്നതായി പറയുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ സൈനിക, ആണവ നീക്കങ്ങളെ ക്കുറിച്ചുള്ള പൊതുവായ ആശങ്കകൾ കാരണം ഇസ്രയേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതായാണ് സൂചന. ഈ സഖ്യത്തിൽ […]







