ഇന്ത്യൻ ക്ലാസിക്കല്‍ ഡാൻസര്‍ അമര്‍നാഥ് ഘോഷ് അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു
ഇന്ത്യൻ ക്ലാസിക്കല്‍ ഡാൻസർ അമർനാഥ് ഘോഷ് യുഎസില്‍ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച അമേരിക്കയിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസില്‍ വച്ച് ഒന്നിലധികം തവണ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. അമർനാഥ് ഘോഷിന്റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് വെള്ളിയാഴ്ചയാണ് എക്സ് പേജിലൂടെ മരണവിവരം പുറത്തുവിട്ടത്. ‘എന്റെ സുഹൃത്ത് അമർനാഥ് ഘോഷ് ചൊവ്വാഴ്ച വെെകുന്നേരം യുഎസിലെ സെന്റ് […]