പിറന്നാള്‍ ദിനത്തില്‍ തന്റെ തോക്ക് വൃത്തിയാക്കി; അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചു
പിറന്നാള്‍ ദിനത്തില്‍ അബദ്ധത്തില്‍ വെടിയുയര്ത്തപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. 13നാണ് അറ്റ്ലാന്റയിലെ വീട്ടില്‍ വെച്ച് ആര്യന് റെഡ്ഡിയെന്ന 23കാരന് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയിലാണ് ആര്യന് തന്റെ തോക്ക് വൃത്തിയാക്കാന്‍ എടുത്തത്. വേട്ടയാടാന്‍ ഉപയോഗിക്കുന്ന തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയുണ്ട നെഞ്ചിലാണ് പതിച്ചത്. വെടിയൊച്ച കേട്ട് മറ്റൊരു മുറിയില്‍ നിന്ന് സുഹൃത്തുക്കള്‍ ആര്യന്റെ […]






