അല്‍ജസീറ ഭീകര ചാനല്‍ ആണെന്നും ഇസ്രായേലില്‍ അടച്ചുപൂട്ടുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സുരക്ഷ ഭീഷണിയുയർത്തുന്ന വിദേശ വാർത്ത ശൃംഖലകള്‍ അടച്ചുപൂട്ടാൻ മുതിർന്ന മന്ത്രിമാർക്ക് അധികാരം നല്കുന്ന നിയമം പാർലമെന്റ് പാസാക്കിയ ശേഷമാണ് പ്രകോപനം പരത്തുന്ന ‘ഭീകര ചാനല്‍’ എന്ന് അല്‍ജസീറയെ വിശേഷിപ്പിച്ചത്. അല്‍ ജസീറ ഇസ്രായേലിന്റെ സുരക്ഷയെ ഹനിച്ചെന്നും ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയില്‍ സജീവമായി പങ്കുവഹിച്ചെന്നും […]