ഇന്ത്യയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ താരിഫിന് എതിരെ മറുപടി നൽകണമെന്ന ആവശ്യം ബിജെപി ശക്തമായി ഉന്നയിക്കുകയാണ്. അമേരിക്കക്ക് തക്കതായ മറുപടി നൽകണമെന്നാണ് പാർട്ടി ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയതിന് പകരം നടപടികൾ എടുത്തില്ലെങ്കിൽ, അത് നമ്മുടെ ദൗര്‍ബല്യമാണെന്ന് ലോകം വ്യാഖ്യാനിക്കുമെന്നാണ് പാർട്ടിയിൽ ഉയരുന്ന അഭിപ്രായം. ഈ വിഷയം കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് […]