കൊഞ്ചുമട – നസ്രത്തുപള്ളി റോഡിൽ കാൽനടക്കാരെ വീഴ്ത്താൻ ജല അതോറിറ്റിയുടെ വക സ്വന്തം ‘പൈപ്പ് ചതികുഴികൾ’. നസ്രത്തുപള്ളിക്കു സമീപത്തെ കലുങ്കിനോടു ചേർന്നാണു കുഴികൾ. കഴിഞ്ഞദിവസം പള്ളിയിൽ പ്രാർഥന കഴിഞ്ഞു തിരികെ മഠത്തിലേക്കു പോകുകയായിരുന്ന കന്യാസ്ത്രീയുടെ കാൽ കുഴിയൽ അകപ്പെട്ടു. വാഹനം വരുന്നതു കണ്ടു റോഡ് വശത്തേക്ക് മാറിയപ്പോൾ ജലഅതോറിറ്റി വാൽവ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് കുഴിച്ചിട്ടിരുന്ന പൈപ്പിൽ […]