കോഴിക്കോട് : കോഴിക്കോട് വെള്ളിപറമ്പിൽ പത്തര കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായി ഒഡീഷ സ്വദേശികളാണ് പിടിയിലായത് . ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക്, ബലിയാർ സിംഗ് എന്നിവരെയാണ് ഡാൻസാഫ് ടീമും,മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ ബോസ്, മെഡിക്കൽ കോളേജ് എസ്ഐ അരുൺ വിആർ എന്നിവരുടെ […]







