‘എന്നോടാരും പരാതി പറഞ്ഞിട്ടില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗതാഗതമന്ത്രിക്ക് കാര്യമില്ല’; കെബി ഗണേഷ് കുമാര്‍
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഗതാഗത വകുപ്പിനും മന്ത്രിക്കും ഒരു കാര്യവുമില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. എന്തെങ്കിലും പറഞ്ഞ് വിവാദത്തില്‍ ആവാനില്ലെന്നും റിപ്പോർട്ട് പുറത്തുവന്നത് നല്ലതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മന്ത്രിയെന്നതിലുപരി ഒരു അറിയപ്പെടുന്ന സിനിമാ താരം കൂടിയായ ഗണേഷ് വിഷയത്തില്‍ കാര്യമായി പ്രതികരിക്കാൻ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പും സർക്കാരും […]







