ക്വാറി ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന സുനില്‍കുമാർ വളരെ നാടകീയമായിട്ടാണ് തമിഴ്നാട് പോലീസിനു മുന്നിൽ കീഴടങ്ങിയത്. മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍ കുമാര്‍ തമിഴ്നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത് എന്നും പറയുന്നുണ്ട്. കൊലപാതകം ചെയ്യുന്നതിന് വേണ്ടിയാണെന്ന് അറിയാതെയാണ് സര്‍ജിക്കല്‍ ബ്ലേഡ്, ക്ലോറോഫോം, കൈയുറകള്‍, കൊലയ്ക്ക് ശേഷം മാറ്റാനുള്ള […]







