സംസ്ഥാനത്ത് സ്വര്ണ വിലയില് ഇന്ന് വര്ധന. ഒരു ഗ്രാം സ്വര്ണത്തിന് 60 രൂപയാണ് വര്ധിച്ചത്. ഇന്നലെ 9150 രൂപയില് വ്യാപാരം നടത്തിയിരുന്ന ഒരു ഗ്രാം സ്വര്ണത്തിന് ഇന്ന് 9210 രൂപയായി വര്ധിച്ചു. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവന് സ്വര്ണത്തിന് 73,200 രൂപയായിരുന്നു വില. എന്നാല് ഇന്ന് പവന് 480 രൂപ […]