ദീർഘദൂര സർവീസുകള്‍ക്കു മാത്രമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്ടിനെ സ്വതന്ത്രകമ്ബനി പദവിയില്‍ നിന്നു മാറ്റാൻ ഗതാഗതവകുപ്പില്‍ ആലോചന നടക്കുന്നു. പുതുതായി വാങ്ങുന്ന ബസുകളുടെ ആദ്യ ബാച്ച് സ്വിഫ്ടിനു നല്കുന്നതിനു പകരം കെ.എസ്.ആർ.ടി.സിക്ക് നല്‍കാനാണ് തീരുമാനം. 2023 ലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് പ്രകാരം ലാഭത്തിലുള്ള ഏക പൊതുമേഖല ഗതാഗത സംവിധാനം ‘സ്വിഫ്ട്’ ആണ്. കെ.എസ്.ആർ.ടി.സി വലിയ […]







