കൊച്ചിയില്‍ മധ്യവയസ്കയെ പീഡിപ്പിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രതി അസം സ്വദേശി ഫിര്‍ഡോജ് അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പൊന്നുരുന്നി റെയില്‍വേ ട്രാക്കിന് സമീപമാണ് തെളിവെടുപ്പ്.
കൊച്ചിയില്‍ മധ്യവയസ്കയെ പീഡിപ്പിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രതി അസം സ്വദേശി ഫിര്‍ഡോജ് അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പൊന്നുരുന്നി റെയില്‍വേ ട്രാക്കിന് സമീപമാണ് തെളിവെടുപ്പ്.
സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ സുരക്ഷാ വിങ്ങിലെ കമാൻഡോയ്ക്ക് എതിരായി ഭീഷണി മുഴക്കിയ സംഭവത്തില്‍ ഡിജിപിയുടെ സ്പെഷ്യല്‍ ടീം അന്വേഷണം ആരംഭിച്ചു കേരള കോണ്‍ഗ്രസ് (എം) കര്‍ഷ യൂണിയൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎച്ച് ഹഫീസ് നല്കിയ പരാതിയിലാണ് നടപടി. കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല അടക്കം നിരവധി പേരാണ് സുരക്ഷ ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ […]
നീണ്ട ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ആയിരം കടന്നു. ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കുന്നുമ്മല്‍ കളിയാട്ട് പറമ്ബത്ത് കുമാരൻ (77), കണ്ണൂര്‍ പാനൂര്‍ പാലക്കണ്ടി അബ്ദുള്ള(82) എന്നിവരാണ് മരിച്ചത്. നിലവില്‍ 1324 പേരാണ് ചികിത്സയിലുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകള്‍ കൊവിഡ് തിരിച്ചറിയാതെ പകര്‍ച്ചപനിയ്ക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണക്ക്. […]
തലസ്ഥാന ജില്ലയില്‍ വ്യാപക മഴ. നഗര മേഖലകളിലും ഉള് മേഖലകളിലുമെല്ലാം തന്നെ മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തി അല്പം കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഒരിടത്തും വെള്ളം കയറിയതായി റിപ്പോര്‍ട്ടില്ല. .ശ്രീലങ്കയ്ക്ക് സമീപമായി രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴിയാണ് തലസ്ഥാനത്തെ തോരാ മഴയ്ക്ക് കാരണം. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]
കേരളത്തില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ കുറേ ദിവസമായി താഴേക്ക് പോയ സ്വര്‍ണവില ഒറ്റദിവസം കൊണ്ട് കുതിച്ചുകയറി. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കൂടിയത്. പവന് 46,120 രൂപയിലും ഗ്രാമിന് 5,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയ്ക്കിടെ, ഏകദേശം 1800 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ സ്വര്‍ണവിലയുടെ തിരിച്ചുവരവ്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. […]
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ പോര്‍മുഖം തുറന്ന് അക്കാദമി അംഗങ്ങള്‍. കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സാംസ്കാരിക മന്ത്രിക്കും സാംസ്കാരിക സെക്രട്ടറിക്കും കത്തയച്ചു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ ചെയര്‍മാന്റെ മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയിലാണ് അക്കാദമി അംഗങ്ങള്‍ […]
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 45,320 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ […]
ചെറിയതുറയില്‍ സ്വയം സഹായസംഘങ്ങളുടെ പേരില്‍ 20 വീട്ടമ്മമാരെ കബളിപ്പിച്ച് 25 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ്. വീട്ടമ്മമാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംരംഭങ്ങള്‍ തുടങ്ങാൻ വീട്ടമ്മമാരെ ഉള്‍പ്പെടുത്തി സംഘങ്ങള്‍ രൂപവത്കരിച്ച ചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യ ആസൂത്രക. ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കല്‍ ശാഖയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. […]
കൊച്ചി സിറ്റി റേഷൻ ഓഫിസ് പരിധിയില്‍ റേഷൻ വിതരണം സ്തംഭിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ എൻ.എഫ്.എസ്.എ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. നാല് മാസമായി മേഖലയില്‍ പുഴുക്കലരി വിതരണം ചെയ്യുന്നില്ല. എന്നാല്‍ ഈ മാസം പുഴുക്കരി അനുവദിച്ചുവെങ്കിലും ട്രാൻസ്പോര്‍ട്ടിങ് തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് റേഷൻ വിതരണം സ്തംഭിച്ച അവസ്ഥയിലായാണ്. ചുരുക്കം കടകളില്‍ മാത്രം പുഴുക്കലരി എത്തുകയും ഭൂരിപക്ഷം കടകളിലും […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.