മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുതിയ മേല്‍ശാന്തിമാര്‍ നാളെ ചുമതലയേല്‍ക്കും. ഒരുക്കങ്ങളെല്ലാം സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. നാളെ രാവിലെ മൂന്നരയ്ക്ക് നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്. നാളെ മുതലാണ് മണ്ഡലകാല പൂജകള്‍ ആരംഭിക്കുന്നത്. സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ്. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ […]







