വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ വിവരങ്ങള്‍ തേടിയതായി സൂചന. സംഘര്‍ഷത്തില്‍ തീവ്രവാദ ബന്ധമുള്ളതായി സംസ്ഥാന ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തു. കോട്ടപ്പുറം സ്കൂളില്‍ രഹസ്യ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അക്രമത്തിനു ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും പങ്കെടുത്തു. പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരും തീവ്ര ഇടത് സംഘടനയില്പെട്ടവരും കര്‍ഷക […]







