ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
നടന് ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞ സംഭവത്തിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന ഭാസിയെ വിലക്കിയത്. കേസില്‍ അവതാരക നല്കിയ പരാതിയില്‍ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പിന്നീട് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് അവതാരക പരാതി പിന്‍വലിക്കുകയും ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു. സംഭവത്തില്‍ […]







