നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; പുതിയ കുറ്റം നിലനില്‍ക്കുമെന്ന് വിചാരണക്കോടതി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടിയായി വിചാരണക്കോടതി വിധി. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധിച്ചു. തെളിവു നശിപ്പിച്ചുവെന്നതാണ് പുതിയ കുറ്റം. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുഹൃത്ത് ശരത്തും നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി. ദിലീപും […]







