പ്രണയ നൈരാശ്യം; കൊച്ചിയില്‍ യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്തു
കൊച്ചിയില്‍ യുവതി കൈഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശി അനൂജ (21) ആണ് മരിച്ചത്. ഇടപ്പള്ളി കുന്നുംപുറത്തിന് സമീപം മുട്ടാര്‍ പാലത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് […]







