പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത അക്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹര്‍ത്താലില്‍ സ്വീകരിക്കുന്ന നിയതമായ മാര്‍ഗമുണ്ട്, അതൊന്നും പാലിക്കാതെയായിരുന്നു അത് ആഹ്വാനം ചെയ്തവരുടെ ഇടപെടല്‍. ബസുകള്‍ക്ക് നേരെ ഉള്‍പ്പെടെ ആക്രമണം നടത്തി. മുഖം മൂടി ധരിച്ച് ആസൂത്രിതമായ ആക്രമണം. തീര്‍ത്തും അപലപനീയം. ഒരുപാടു പേര്‍ക്ക് പരിക്കേറ്റു. പൊതു അന്തരീക്ഷം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായത്. പോലീസ് […]







