ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്ന രേണു സുധിയുടെ ഗുണ്ടകൾ; ഇന്റർനാഷണൽ കോൾ വിളിച്ച് തെറി പറയുന്ന ”രേണു ആർമി”യും
ബിഷപ്പ് നോബിൾ ഫിലിപ്പ് എന്ന പേര് പലർക്കും അറിയാവുന്നതാണ്. രേണു സുധിയുടെ കുടുംബത്തിന് വീട് വെയ്ക്കാൻ സ്ഥലം സ്ഥലം നൽകിയ വ്യക്തിയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. എന്നാൽ ഇതിന്റെ പേരിൽ താൻ ഇപ്പോൾ ഒരുപാട് അനുഭവിക്കുന്നു എന്ന് അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ വീണ്ടും രേണു സുധിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. രേണു ബിഗ് […]







