സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെയാണ് ട്രോളിങ് ഉണ്ടാവുക. 52 ദിവസം മത്സ്യബന്ധന നിരോധനം ആയിരിക്കുമെന്ന് മന്ത്രി ഔദ്യോഗികമായി അറിയിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് […]







