നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. രേഖാമൂലം മറുപടി നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിവെച്ചത്. വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് പറഞ്ഞത് കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു നടിയുടെ പരാതി. തുടരന്വേഷണത്തിന് സമയം കൂടുതല്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള […]







