സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി വിയ്യൂർ ജയിലിലേക്ക് പോകുകയാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയുമായി വാഹനം വിയ്യൂർ ജയിലിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഒറ്റക്കുള്ള ഒരു സെല്ലിലാണ് ഗോവിന്ദച്ചാമിയുടെ ഇനിയുള്ള ജീവിതം. 536 പേരാണ് വിയ്യൂരിന്റ്റെ കപ്പാസിറ്റി, ഇപ്പോൾ അവിടുള്ളത് കൊടും കുറ്റവാളികൾ എന്ന് വിളിക്കാവുന്ന 125 പേരാണ്. […]







