പൊലീസ് അറസ്റ്റ് ചെയ്യുന്നവർക്ക് കസ്റ്റഡിയിൽ ശാരിരിക മർദനം ഏറ്റിട്ടുണ്ടാ എന്ന് മെഡിക്കൽ ഓഫീസർമാർ നിർബന്ധമായും പരിശോധിക്കണമെന്ന മെഡിക്കോ ലീഗൽ പ്രോട്ടോകോളിന് മന്ത്രിസഭ അംഗീകാരം നൽകി. അറസ്റ്റിലാവുന്നവർക്കും റിമാന്റ് തടവുകാർക്കും വൈദ്യ പരിശോധന നടത്തുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾക്ക് നിയമ വകുപ്പ് നിർദേശിച്ച ഭേദഗതിയോടെയാണ് മന്ത്രി അംഗീകാരം നൽകിയത്. അറസ്റ്റിലാവുന്നവർക്കെല്ലാം വൈദ്യ പരിശോധന ഉറപ്പാക്കണം. നിലവിൽ ഇക്കാര്യം ഗൗരവത്തോടെ […]







