പത്തനംതിട്ട പോക്സോ കേസില് പുതിയ അന്വേഷണസംഘം; ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
പത്തനംതിട്ട പോക്സോ കേസില് പുതിയ അന്വേഷണസംഘം രൂപീകരിച്ചു. സംഘത്തെ ഡിഐജി അജിതാ ബീഗം നയിക്കും. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാര്, ഡിവൈഎസ്പി എസ് നന്ദകുമാര് എന്നിവരടക്കം 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസില് ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 26 ആയി. കഴിഞ്ഞദിവസം അറസ്റ്റിലായ […]