തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം ലണ്ടനിൽ പോയി സ്വീകരിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്സ് അവാര്‍ഡിനെ ചൊല്ലി സൈബറിടത്തിൽ പോരാട്ടം മുറുകുകയാണ്. സിപിഎം നേതാക്കളും സൈബര്‍ പോരാളികളും അനുമോദന പോസ്റ്റുകളുമായി സാമൂഹിക മാധ്യമങ്ങളിൽ നിറയുമ്പോൾ, എതിരാളികൾ കിടിലൻ ട്രോളുകളാണ് പങ്ക് വെക്കുന്നത്. എന്തായാലും ഈ ഇന്ത്യൻ സംഘടന യുകെയിൽ വച്ച് നൽകിയ അവാർഡ് […]




