ഒരു മൃതദേഹം സംസ്കരിക്കാൻ 75,000; വയനാട്ടിലെ കണക്കുകള് പുറത്ത്
വയനാട് ഉരുള്പൊട്ടല് ദുരന്തത്തിന്റെ ഭാഗമായി നടന്ന രക്ഷാപ്രവർത്തനത്തിന്റെയും മറ്റും ചിലവ് കണക്കുകള് പുറത്ത്. ക്യാമ്ബിലെ വസ്ത്രങ്ങള്ക്ക് മാത്രം 11 കോടിയോളം രൂപ ചെലവഴിച്ചുവെന്നാണ് സൂചന. കൂടാതെ മൃതദേഹങ്ങള് സംസ്കരിക്കാൻ ആകെ 2 കോടി 76 ലക്ഷം രൂപ മുടക്കിയെന്നും കണക്കുകളില് പറയുന്നുണ്ട്. ആകെ 359 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. അങ്ങനെ കൂട്ടുമ്ബോള് ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 […]