ചിങ്ങം ഒന്ന് മലയാളികള്ക്ക് പുതുവര്ഷപ്പിറവിയാണ്. കൊല്ലവര്ഷം 1202-ലേക്ക് നമ്മൾ കാലെടുത്തു വെക്കുന്നു. ഈ സുദിനം പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. മഴക്കോളുകള് മാറി മാനത്ത് സൂര്യന്റെ പൊന്കിരണങ്ങള് തെളിയുന്നതോടെ, ദുരിതങ്ങളുടെ കാലം അവസാനിച്ചുവെന്ന ആശ്വാസം. പഞ്ഞമാസത്തിലെ പരിമിതമായ സാഹചര്യങ്ങളില് നിന്നും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളിലേക്കുള്ള മാറ്റമാണ് ഓരോ ചിങ്ങമാസവും മലയാളികള്ക്ക് പകര്ന്നു നല്കുന്നത്. വിരിപ്പു കൃഷിയിടങ്ങളില് പൊന്കതിരുകള് […]







