അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 82 വയസായിരുന്നു. സംസ്കാരം ഉച്ചകഴിഞ്ഞു ഷൊർണൂരിൽ വെച്ച് നടത്തും . നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് മീനാ ഗണേശ് എത്തിയത് . സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് .ഇരുന്നൂറുലധികം […]