എറണാകുളത്തു പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര് വരുമായിരുന്നു; മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് വി എം വിനു
അന്തരിച്ച നടന് മാമുക്കോയയുടെ സംസ്കാരത്തിന് പ്രമുഖ നടന്മാര് പലരും വന്നില്ലെന്ന് പരാതി. മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന് വി എം വിനു പറഞ്ഞു. പലരും വരുമെന്ന് കരുതിയെങ്കിലും വന്നില്ല. ഇത് മാമുക്കോയയോടുള്ള അനാദരവായി. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര് വരുമായിരുന്നു എന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും വി.എം. […]







