സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാനയിൽ സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് താരം തന്നെയാണ്. തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രം ഹൈദരാബാദിലെ ജൂബിലി ഹിൽസാണ്. ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ വേറെ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ അഭിമാനം മലയാളികൾക്കുമുണ്ട്. വെള്ള കുർത്തയും പാന്റ്സും അണിഞ്ഞ് […]







