സമൂഹഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ദേയമാണ് കടുവ സിനിമയിലെ പാലാപ്പള്ളി തിരുപ്പള്ളി എന്ന് തുടങ്ങുന്ന പാട്ട്. സെലബ്രിറ്റികളടക്കം പലരും ഈ പാട്ടിന് അനുസരിച്ച് ചുവടുവയ്ക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടധികം ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇപ്പോളിതാ ഈ പാട്ടിനൊപ്പം വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുടേയും ചുവടുവെപ്പാണ് […]







