പട്ടാമ്പിയിൽ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി അഞ്ചര വയസ്സുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടു പോയി വീടിനടുത്തുള്ള പറമ്പിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷവും മൂന്നു മാസവും കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു പിഴത്തുക ബാലികയ്ക്ക് നൽകാനും വിധിയിൽ പറയുന്നു. പിഴ നൽകിയില്ലെങ്കിൽ രണ്ടര വർഷം അധികതടവ് അനുഭവിക്കണം. കോങ്ങാട് പച്ചേനി ലക്ഷം […]







