AKG സെന്റർ ആക്രമണത്തിന് പിന്നില്‍ ഇ പി ജയരാജന്റെ ചെറിയബുദ്ധിയാണെന്ന ആരോപണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകും. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംശയിക്കുന്നു. സി പി എമ്മിനുള്ളില്‍ തന്നെ ജയരാജനെതിരേ പലർക്കും അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തില്‍ ഇന്നല്ലെങ്കില്‍ നാളെ […]







