കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം 3,297 ടൺ മത്തിയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം കുറവാണ്. 1994ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യത കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറവുണ്ടായത്.സി എം എഫ് ആര് ഐ യില്‍ […]







