‘റാംസെ ഹണ്ട് സിന്‍ഡ്രോം’ എന്ന അപൂർവ രോഗം പ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് ബാധിച്ചിരിക്കുകയാണെന്ന വാർത്ത രണ്ടുദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. ജസ്റ്റിൻ ബീബർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ രോഗകാര്യം ലോകത്തോട് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മൂന്നുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ രോഗത്തെ കുറിച്ചും രോഗാവസ്ഥയെ കുറിച്ചും ആരാധകരോട് അറിയിച്ചത്. കണ്ണ് ചിമ്മാനോ […]







