ഇ പി ജയരാജൻ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത് DGPക്ക്
വിമാനത്തിനുള്ളിൽ വെച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. വിമാനത്തിൽ യാത്ര ചെയ്ത കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരോജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് യൂത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബ് ജേക്കബാണ് ഡി ജി പിക്ക് […]







