ഷാജ് കിരണ്‍ കൊച്ചിയില്‍ മടങ്ങിയെത്തി; ഉച്ചയ്ക്ക് ശേഷം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും
ഷാജ് കിരണ്‍ കൊച്ചിയില്‍ മടങ്ങിയെത്തി. ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു. സ്വപ്നയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഫോണില്‍ നിന്ന് വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിലായിരുന്നുവെന്നാണ് ഷാജ് അറിയിച്ചിരുന്നത്. പോലീസ് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘത്തിന് മുന്നില്‍ സ്വമേധയാ ഹാജരാകുകയാണെന്നും ഷാജ് പറഞ്ഞു. ഉച്ച കഴിഞ്ഞ് 2 മണിക്ക് പോലീസ് ക്ലബ്ബിലായിരിക്കും […]







