പാകിസ്താൻ മുൻ പ്രസിഡണ്ടും പട്ടാള മേധാവിയുമായിരുന്നു പർവേശ് മുഷ്റാഫ് അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് വിവരം. മുഷാറഫ് മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും മകൻ ബിലാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങളാൽ വലയുന്ന മുഷാറഫ് ദുബൈയിലെ ആശുപത്രിയിലെ വെന്റിലേറ്ററിലാണെന്നാണ് മകൻ നൽകുന്ന വിശദീകരണം. കാർഗിൽ മേഖല കൈയ്യേറ്റം നടത്തിയത് […]







