ആൾക്കൂട്ട മർദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; മരിച്ചത് വേങ്ങോട് സ്വദേശി ചന്ദ്രൻ
തിരുവനന്തപുരം ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് ക്രൂര മർദനത്തിനിരയായ ആൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ മാസം 28 ആം തിയതിയാണ് കേസിനാസ്പദമായ സംഭവം. പാത്രങ്ങൾ മോഷ്ടിച്ചുവെന്ന് എന്ന് ആരോപിച്ചാണ് ചന്ദ്രനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. തുടർന്ന് കെട്ടിയിട്ടു. ആ പ്രദേശത്തുണ്ടായിരുന്ന ആളുകൾ എല്ലാം ചേർന്നാണ് ഇയാളെ മർദിച്ചത്. കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ […]







