സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരായി ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് വിഡിയോ സഹിതം പുറത്തുവിടുമെന്ന് ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അഭിഭാഷകർക്കും എച്ച്ആർഡിഎസിനും പങ്കുണ്ട്. സ്വപ്ന പുറത്തുവിട്ട ശബ്ദ സംഭാഷണങ്ങളിൽ പലതും എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും ഇബ്രാഹിം പറഞ്ഞു. ട്വൻ്റി ഫോർ ന്യൂസ് ചാനലിനോടായിരുന്നു ഇബ്രാഹിമിൻ്റെ പ്രതികരണം. ഓഡിയോ ക്ലിപ്പ് റിക്കോർഡ് ചെയ്യുന്നതിന് മുൻപുള്ള […]







