സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് എഫ്ഐആര്‍. മുന്‍മന്ത്രി കെ.ടി.ജലീല്‍ നല്കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതികളാക്കിയാണ് കേസെടുത്തത്. ഗൂഢാലോചന നടന്നത് രണ്ടു മാസം മുന്‍പാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നുമായിരുന്നു […]







